Wednesday, October 1, 2014

പ്രണയം

പ്രണയിച്ചു... ഒരുപാട് പ്രണയിച്ചു. ഒന്നും രണ്ടും അല്ല. ഒരുപാട് തവണ. ഒരുപാട് പേരെ പ്രണയിച്ചു. എല്ലാ പ്രണയവും പൊലിഞ്ഞു. ഹൃദയവും സ്വപ്നങ്ങളും തകര്ന്നു. വിരഹത്തിലും ദുഖത്തിലും വേദനയിലും ഞാൻ അലിഞ്ഞില്ലാതായി. ബാക്കിയായത് ഒന്ന് മാത്രം. ഇനിയും പ്രണയിക്കണം എന്നുള്ള അടങ്ങാത്ത ആഗ്രഹം.

No comments:

Post a Comment