Thursday, October 30, 2014

വെറുതേ ഒരു കവിത...


അറിഞ്ഞുകൊണ്ടകലുന്ന സ്നേഹം
അതിനായി തേങ്ങുന്ന ഹൃദയം
അടുക്കുവാൻ ആകാതെ നമ്മൾ
അലിയുവാൻ വെംബുന്നു തമ്മിൽ
ഇരുട്ടിലെനിക്കായ്‌ നീ വന്നു
വന്നപോൽ എങ്ങോ മറഞ്ഞു
തെളിഞ്ഞതും അണഞ്ഞൊരാ പ്രണയം
ഇനി കണ്ടു മറന്നൊരു സ്വപ്നം

No comments:

Post a Comment