Thursday, October 30, 2014

ഞാൻ

വലിച്ചിഴച്ചതും വലിച്ചെറിഞ്ഞതും  ഞാൻ
പിടിച്ചു വെച്ചതും പിരിഞ്ഞു പോയതും ഞാൻ
താരാട്ടായതും തട്ടി വിളിച്ചതും ഞാൻ
വെളിച്ചമായതും വിലാപമായതും ഞാൻ
നിസ്വാർത്ഥ പ്രണയവും നി:സംഗയായതും ഞാൻ
നല്ലതും ഞാൻ നാശവും ഞാൻ 

No comments:

Post a Comment